നിര്മാണം - പൃഥിരാജ് ; നായകന് - മമ്മൂട്ടി
Aാണ മേഖലയിലേയ്ക്ക്
കടന്ന
മലയാളത്തിലെ സൂപ്പര്താരങ്ങള്
മറ്റു താരങ്ങളെ വച്ച് സിനിമ
നിര്മിക്കുന്നു . മമ്മൂട്ടിയെ നായകനാക്കി ദി
ീപ് സിനിമയെടുക്കാന്
പോകുകയാണെന്ന വാര്ത്തകള്
വന്നുകഴിഞ്ഞു . ഇതില് മഞ്ജു വാര്യരും സംയുക്താ വര്മയും ന
യികമാരാകും എന്നും കേട്ടി
രുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ നായ
നാക്കി പൃഥിരാജും സിനിമ
നിര്മിക്കാന് ഒരുങ്ങുന്നു . ഉറുമിയെന്ന ബിഗ് ബജറ്റ്
ചിത്രം ഒരുക്കിയ പൃഥിരാജ് , സന്തോഷ് ശിവന് , വ്യവസായിയായ ഷാജി നടേശന്
എന്നിവരുടെ ഉടമസ്ഥതയിലുള്ള
'ആഗസ്റ്റ് സിനിമ 'യുടെ ബാനറില് മമ്മൂട്ടി ചിത്രമാണ് പ്ലാന് . ഉറുമിയുടെ പിറവിക്കായി രൂപ
കൊണ്ട ഈ ബാനര്
ഉറുമിയെ വെല്ലുന്ന
ചിത്രമൊരുക്കാനാണ്
ലക്ഷ്യമിടുന്നത് . ഉറുമിയേക്കാള് ചെലവേറിയ
ചിത്രം സന്തോഷ്
ശിവന്റെ സംവിധാനത്തില്
യാഥാര്ത്ഥ്യം ആകുമെന്നു
പൃഥിരാജ്
അടുത്തിടെ പറഞ്ഞിരുന്നു . തന്റെ സുഹൃത്തുക്കളായ അമല്
നീരദ് , അന്വര് റഷീദ് എന്നിവരും ആഗസ്റ്റ്
സിനിമയ്ക്കായി ചിത്രങ്ങള്
ചെയ്യുമെന്ന്
പൃഥി അറിയിച്ചിരുന്നു . ഇതില് ഏതു
സംവിധായകരാവും മമ്മൂട്ടി ച
ിത്രം ചെയ്യുകയെന്ന്
വ്യക്തമല്ല. ഉയര്ന്ന മുതല്മുടക്കുള്ള, സാങ്കേതികമായി മികച്ചു
നില്ക്കുന്ന
ചിത്രങ്ങളായിരിക്കും ആഗസ്റ്റ്
സിനിമ നിര്മിക്കുക . പൃഥിയുടെ താല്പ്പര്യ
പ്രകാരമാണ് ബാനര് കൂടുതല്
ചിത്രങ്ങള് നിര്മിക്കാന്
തയാറെടുക്കുന്നത് . 22 കോടിയിലേറെ മുടക്കിയാണ് ആഗസ്റ്റ് സിനിമ
ഉറുമി നിര്മ്മിച്ചത് . ചിത്രം നല്ല
പ്രതികരണം നേടിയെടുക്കുകയും
വിവിധ ഭാഷകളില് റിലീസ്
ചെയ്യുകയും ചെയ്യുന്നതോടെ സിന
ിമ
സാമ്പത്തികമായി ലാഭം നേട ത്തരും എന്ന പ്രതീക്ഷയിലാണ്
പൃഥിയും സന്തോഷ് ശിവനും . ഉറുമിയുടെ തമിഴ് , ഇംഗ്ലീഷ് പതിപ്പുകള് പുറത്തിറക്കാനുള്ള
ജോലികളിലാണിപ്പോള് ആഗസ്റ്റ്
സിനിമ . ഇപ്പോള് വിതരണ രംഗത്ത്
സജീവമായുള്ള
മമ്മൂട്ടിയുടെ പ്ലേഹൗസും നിര്
ാണത്തിലേയ്ക്ക് കടക്കുകയാണ് . മതിലുകള്ക്കപ്പുറം നിര്മിച്ചാ
ണ് മമ്മൂട്ടിയുടെ രംഗപ്രവേശം . തുടര്ന്ന് മോഹന്ലാല് , ദിലീപ് എന്നിവരെക്കൂടി പങ്കെടുപ്പിച്
ചു അരക്കള്ളന് മുക്കാക്കള്ളന്
എടുക്കാനും പദ്ധതിയുണ്ട് . ദിലീപും മോഹന്ലാലും നിര്മാ
രംഗത്ത്
നേരത്തെ തന്നെ വിജയം കരസ്ഥ
മാക്കിയവരാണ് .
---------------------------------------------------------------------------------
Follow Me : http://twitter.com/PrithvirajWEB
Join Here : http://www.orkut.com/Main#Community?cmm=107533567 [Prithviraj Orkut Community]
Prithviraj On Twitter : http://twitter.com/lionheart_ps
Join The Prithviraj Facebook Fans Page : http://www.facebook.com/actorprithvirajonline
---------------------------------------------------------------