Prithviraj as Vinayachandran Mash
| ഒരു കുട്ടിയും , താന് മോശമാണെന്ന് വിചാരിക്കാറില്ല , സ്വന്തം മകനോ മകളോ പഠിച്ച്
നല്ല നിലയില് എത്തണമെന്ന്
ആഗ്രഹിക്കാത്ത
രക്ഷിതാക്കളും ഉണ്ടാവില്ല . എല്ലാവരുടെയും ഉള്ളിലുണ്ട് , നല്ലൊരു ജീവിതത്തെക്കുറി
ച്ചുള്ള പ്രതീക്ഷ , പക്ഷെ വണ്ണാന്മലക്കാര
് ക്കിതോന്നുമില്ല . ഓരോ ദിവസവും എങ്ങനെയെങ്കിലു
കഴിഞ്ഞുപോണം . എല്ലാം അറിഞ്ഞുകൊണ്ട് തന്നെ , ആ "മോശപ്പെട്ട നാട്ടില് , മോശപ്പെട്ട സ്കൂളില് , മോശപ്പെട്ട കുട്ടികളെ " പഠിപ്പിക്കാന് ഞാനെത്തി . സ്കൂളിലെ സഹപ്രവര്ത്തകര്
എന്നെ പരിഹസിച്ചു , കുട്ടികള് കളിയാക്കി . എനിക്ക് ദേഷ്യമോ സങ്കടമോ തോന്നിയില്
കാരണം , കൊച്ചു കൊച്ചു മത്സരങ്ങള്
നടത്തി എല്ലാവര്കും നോട്ടു
ബുക്കുകളും , നാരങ്ങാ മിട്ടായിയും സമ്മാന
'ഒരു മാഷിന്റെ നൊമ്പരങ്ങള് ' എന്റെ നെഞ്ഞ്ജിന്റെ നെരിപ്പോ
നീറുന്നുണ്ടായിരുന്നു . അതുകൊണ്ട് പരിഹാസങ്ങളും കുത്തുവാക്കുകളു
ം എന്നെ തളര്ത്തിയില്ല . ആത്മവിശ്വാസം ഇല്ലാത്ത , ആഗ്രഹാങ്ങളില്ലാത്ത 12 കുട്ടികള് . അവരെ ഞാന് സ്വപ്നം കാണാന് പഠിപ്പിച്ചു ... സ്നേഹിച്ചു ... ഒരു പൂവിതള് സമ്മാനമായി കൊടുത്തപ്പോള്
അവര് എനിക്ക് ഒരു
പൂന്തോട്ടം തന്നെ സമ്മാനിച്ച്
നല്കി ... ആ വൃന്ദാവനത്തിലേക്ക് ഞാന്
നിങ്ങളെ സ്നേഹപൂര്വ്വം ക്ഷണിക്
കുടുംബത്തോടോപ്പോം വന്നു
അനുഗ്രഹിക്കണം . സ്വന്തം വിനയചന്ദ്രന് മാഷ്
---------------------------------------------------------------------------------
Follow Me : http://twitter.com/PrithvirajWEB
Join Here : http://www.orkut.com/Main#Community?cmm=107533567 [Prithviraj Orkut Community]
Prithviraj On Twitter : http://twitter.com/lionheart_ps
Join The Prithviraj Facebook Fans Page : http://www.facebook.com/actorprithvirajonline
---------------------------------------------------------------